യുവാവിനെ ഭാര്യയും ഭാര്യയുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഭാര്യയുടെ അവിഹിത ബന്ധത്തെ എതിർത്തതോടെയാണ് യുവാവിന് ജീവൻ നഷ്ടമായത്.......
ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി)യ്ക്ക് അതിന്റെ മുൻ ഉത്തരവുകൾ പുനരവലോകനം ചെയ്യാനോ മാറ്റം വരുത്താനോ അധികാരമില്ലെന്ന് സുപ്രീം കോടതി . ജസ്റ്റിസ് അഭയ് എസ്. ......
ലഖ്നൗ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ശസ്ത്രക്രിയാവിദഗ്ധരുടെ കൃത്യതയോടെയാണ് ഇന്ത്യൻ സൈന്യം നീങ്ങിയതെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ......
നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കുള്ള കോളുകളും ഇലക്ട്രോണിക് രീതിയില്‍ സ്ക്രീൻ ചെയ്യപ്പെടുകയും, 10 ലക്ഷം രൂപയില്‍ കൂടുതലുള്ള കുറ്റകൃത്യങ്ങളാണെങ്കില്‍ അവ സ്വയമേവ 'സീറോ എഫ്ഐആർ' ആയി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും.ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സംരംഭത്തിന് കീഴിലാണ് ഈ സുപ്രധാന മാറ്റം.
ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഒരു പൈലറ്റ് പ്രോജക്റ്റായി ഈ 'ഇ-സീറോ എഫ്ഐആർ' സംരംഭം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് വിജയകരമായാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ......
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപുരിലാണ് സംഭവം. അനുരാധ പാസ്വാൻ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്.......
ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോർട്ടുകൾ. ......
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചതായി പ്രഖ്യാപിച്ചതോടെ പലരും ആശങ്കയിലാണ്. നിലവിൽ സ്ഥിരനിക്ഷേപമുള്ളവരുടെ പലിശ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക. ......
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മുംബൈ- അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിന്റെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ......
ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ഓൺലൈൻ ടിക്കറ്റുകളിലാണ് ഇന്ത്യൻ റയിൽവെ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ......
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ശമ്പള വരുമാനം അയക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (Non-Resident Indians - NRI) ആ പണത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ ആദായനികുതി നിയമം, 1961 പ്രകാരം ഇത് ഇന്ത്യയിൽ ലഭിക്കുന്ന വരുമാനമായി കണക്കാക്കാത്തതിനാലാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.
പ്രധാന വിശദാംശങ്ങൾ:
* വിദേശ വരുമാനം: ഒരു വ്യക്തി യു.എസിൽ ജോലി ചെയ്യുകയും അവിടെ താമസിച്ച് വരുമാനം നേടുകയും ചെയ്യുമ്പോൾ, അവരുടെ ശമ്പളം യു.എസ്. ......